Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തർ സന്ദർശിക്കുന്ന മുസ്ലിം ലീഗ് നേതാക്കൾക്ക് സ്വീകരണം നൽകി

August 22, 2023

August 22, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ :ഹ്രസ്വ സന്ദർശനത്തിനായി ദോഹയിലെത്തിയ വില്ല്യാപ്പള്ളി പഞ്ചായത്ത് മുസ്ലിം ലീഗ് നേതാക്കളായ കുന്നോത്ത് കുഞ്ഞബ്ദുള്ള ഹാജി, ആനാറത്ത് ഹമീദ് ഹാജി എന്നിവർക്ക് ഖത്തർ വില്ല്യാപ്പള്ളി പഞ്ചായത്ത് കെ.എംസി.സി സ്വീകരണം നൽകി.

പഞ്ചായത്ത് കെ.എം.സി.സി പ്രസിഡന്റ് തിയ്യാറമ്പത്ത് കുഞ്ഞമ്മദിന്റെ അധ്യക്ഷതയിൽ ചേർന്ന സ്വീകരണ സമ്മേളനം കോഴിക്കോട് ജില്ലാ  ജനറൽ സിക്രട്ടറി അതീക്ക് റഹ്മാൻ ഉൽഘാടനം ചെയ്തു മണ്ഡലം സിക്രട്ടറി നസീർ പി.പി,കെ.മർസൂക്ക്, ശരീഫ് ദാർ, അസിസ് ടി.കെ,എം.പി. ഇല്യാസ്,അരോമ ഫൈസൽ എന്നിവർ സംസാരിച്ചു. 

നേതാക്കൾക്കുള്ള ഉപഹാരം  തയ്യാറമ്പത്ത് കുഞ്ഞമ്മത്,മേയന ജാഫർ എന്നിവർ കൈമാറി.അബ്ദുളള വി.എസ് റോഡ് റിപ്പോർട്ട് അവതരിപ്പിച്ചു.എം.കെ. മുഹമ്മദലി സ്വാഗതവും സമീർ വി.കെ. നന്ദിയും പറഞ്ഞു

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/BrKVB5Ii85n26onvJMSO7R


Latest Related News