Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
യു.എ.ഇയിൽ ജി.ഡി.ആർ.എഫ്.എയുടെ റമദാനിലെ പ്രവർത്തന സമയം 

March 11, 2024

news_malayalam_ramadan_updates_in_uae

March 11, 2024

ന്യൂസ്‌റൂം ഡെസ്ക്

ദുബായ്: ദുബാ​യി​ലെ വി​സ സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റെ​സി​ഡ​ൻ​സി ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്സ് (​ജി.​ഡി.​ആ​ർ.​എ​ഫ്.​എ) റ​മ​ദാ​ൻ മാ​സ​ത്തി​ലെ പ്ര​വ​ർ​ത്ത​ന സ​മ​യം പ്ര​ഖ്യാ​പി​ച്ചു.

അ​ൽ ജാ​ഫ്​​ലി​യ​യി​ലെ പ്ര​ധാ​ന ഓ​ഫി​സ്, അ​ൽ മ​നാ​റ സെ​ന്റ​ർ, ന്യൂ ​അ​ൽ ത​വാ​ർ ഓ​ഫി​സ് തു​ട​ങ്ങി​യ ക​സ്റ്റ​മ​ർ ഹാ​പ്പി​ന​സ് കേ​ന്ദ്ര​ങ്ങ​ളി​ൽ രാ​വി​ലെ 9 മണി മു​ത​ൽ വൈ​കീ​ട്ട് 5 മണി ​വ​രെ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​കും. വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ രാ​വി​ലെ 9 മണി മു​ത​ൽ ഉ​ച്ച​ക്ക് 12 മണി വ​രെ​യും, തു​ട​ർ​ന്ന് 2 മണി മു​ത​ൽ 5 മണി വ​രെ​യു​മാ​ണ്​ ഓ​ഫീ​സു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ക.

ദുബായ് രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം ടെ​ർ​മി​ന​ൽ മൂ​ന്നി​ലെ അ​ടി​യ​ന്ത​ര ഓ​ഫി​സി​ൽ 24 മ​ണി​ക്കൂ​റും സേ​വ​നം ല​ഭ്യ​മാ​കും.

അ​ൽ അ​വീ​റി​ലെ ക​സ്റ്റ​മ​ർ ഹാ​പ്പി​ന​സ് കേ​ന്ദ്രം ആ​ഴ്ച​യി​ൽ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 6 മണി മു​ത​ൽ രാ​ത്രി 10 മണി ​വ​രെ പ്ര​വ​ർ​ത്തി​ക്കും. കൂ​ടാ​തെ, ദുബായ് നൗ, ​ജി.​ഡി.​ആ​ർ.​എ​ഫ്.​എ ഡി.​എ​ക്സ്.​ബി തു​ട​ങ്ങി​യ സ്‌​മാ​ർ​ട്ട് ആ​പ്ലി​ക്കേ​ഷ​നു​ക​ളി​ലൂ​ടെ​യും വെ​ബ്‌​സൈ​റ്റി​ലൂ​ടെ​യും സേ​വ​ന​ങ്ങ​ൾ ല​ഭി​ക്കും. അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക്​ ടോ​ൾ​ഫ്രീ ന​മ്പ​റാ​യ 8005111-ൽ ​ബ​ന്ധ​പ്പെടാം. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News