Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
റാസല്‍ഖൈമയില്‍ നോണ്‍ സ്‌റ്റോപ്പ് എക്‌സ്പ്രസ് ബസ് സര്‍വീസ് ആരംഭിച്ചു

April 06, 2024

news_malayalam_rak_ride_bus_service_started_in_ras_al_khaima

April 06, 2024

ന്യൂസ്‌റൂം ഡെസ്‌ക്

റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ നോണ്‍ സ്‌റ്റോപ്പ് എക്‌സ്പ്രസ് ബസ് സര്‍വീസിന് തുടക്കമായി. വിവിധ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഒന്നിലധികം റൂട്ടുകളിലാണ് 'റാക് റൈഡ്' എന്ന പേരില്‍ ബസ് സര്‍വീസ് ആരംഭിച്ചത്. 

വ്യവസായ മേഖലയായ അല്‍ ഗെയ്‌ലിനേയും റാസല്‍ഖൈമയുടെ മധ്യഭാഗത്തുള്ള അല്‍ നഖീലിനേയും ബന്ധിപ്പിക്കുന്നതാണ് ആദ്യ ഘട്ടം. അദെന്‍ ഏരിയയിലൂടെയും റാസല്‍ ഖൈമ വിമാനത്താവളത്തിലൂടെയും സര്‍വീസ് കടന്നുപോകും. അല്‍ നഖീല്‍ സ്‌റ്റേഷനില്‍ നിന്ന് ആരംഭിക്കുന്ന സര്‍വീസ് ഏകദേശം 45 മിനിറ്റില്‍ അല്‍ ഗെയ്ല്‍ ഇന്‍ഡസ്ട്രിയല്‍ സ്‌റ്റേഷനിലെത്തും. രാവിലെ 6 മണിമുതല്‍ രാത്രി പത്ത് വരെ സര്‍വീസുകളുണ്ടാകും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News