Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
സ്നൂ​ക്ക​ർ ചാ​മ്പ്യ​ൻ​ഷി​പ്പ് മത്സരത്തിൽ ഖത്തറിന് സ്വർണം 

November 11, 2023

news_malayalam_sports_news_updates

November 11, 2023

ന്യൂസ്‌റൂം ബ്യുറോ

ദോ​ഹ: ദോഹയിൽ നടന്ന ഐ.​ബി.​എ​സ്.​എ​ഫ് (ഇന്റർനാഷണൽ ബില്ല്യാർഡ്‌സ് ആൻഡ് സ്‌നൂക്കർ ഫെഡറേഷൻ) ലോ​ക സ്നൂ​ക്ക​ർ ചാ​മ്പ്യ​ൻ​ഷി​പ്പ് മത്സരത്തിൽ ലോ​ക സ്നൂ​ക്ക​ർ കി​രീ​ടം സ്വന്തമാക്കി ഖത്തർ. ഖ​ത്ത​റി​ന്റെ അ​ലി അ​ൽ ഉ​ബൈ​ദ​ലിയാണ് കിരീടം സ്വന്തമാക്കിയത്. ഫൈ​ന​ലി​ൽ ഹോ​ങ്കോ​ങ്ങി​ന്റെ ച്യൂ​ങ് കാ ​വാ​യെ 5-1 എ​ന്ന സ്കോ​റി​ന് തോ​ൽ​പി​ച്ചാ​ണ് അ​ലി അ​ൽ ഉ​ബൈ​ദ​ലി ലോ​ക സ്നൂ​ക്ക​ർ കി​രീ​ട​മ​ണി​ഞ്ഞ​ത്. 

ഇ​താ​ദ്യ​മാ​യാ​ണ് ഒ​രു അ​റ​ബ് കാ​യി​ക താ​രം ലോ​ക സ്നൂ​ക്ക​ർ കി​രീ​ടം നേടുന്നത്. ആ​ദ്യ​മാ​യി ഫൈ​ന​ലി​ൽ പ്ര​വേ​ശി​ക്കു​ന്ന ഖ​ത്ത​ർ താ​രം എ​ന്ന റെ​ക്കോ​ഡും അലി സ്വ​ന്ത​മാ​ക്കി. വ്യാ​ഴാ​ഴ്ച ന​ട​ന്ന സെ​മി​യി​ൽ ചൈ​ന​യു​ടെ ​​ഡെ​ങ് ഹാ​ഹു​യി​യെ തോ​ൽ​പി​ച്ചാ​യി​രു​ന്നു അ​ലി​ ഫൈ​ന​ലിൽ പ്ര​വേശിച്ചത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News