Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
മികച്ച ആഗോള നഗരങ്ങളുടെ പട്ടികയില്‍ ഖത്തര്‍ ഇടം നേടി

October 28, 2023

news_malayalam_development_updates_in_qatar

October 28, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: മികച്ച ആഗോള നഗരങ്ങളുടെ പട്ടികയില്‍ ദോഹ ഇടം നേടി. പ്രമുഖ ആഗോള മാനേജ്‌മെന്റ് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ കെയര്‍ണീസിന്റെ ഈ വര്‍ഷത്തെ ആഗോള നഗരസൂചികയിൽ പതിമൂന്നാം സ്ഥാനം ദോഹ സ്വന്തമാക്കി .  കായികം ,ടൂറിസം, ഇവന്റ് എന്നിവയില്‍ കരസ്ഥമാക്കിയ നേട്ടങ്ങളാണ് മികച്ച 50 നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ ഖത്തറിന് സഹായകമായത്. കോവിഡ് കാലത്തിന് ശേഷം കൂടുതല്‍ സന്ദര്‍ശകരെ ദോഹയിലേക്ക് എത്തിക്കാനായതും നേട്ടത്തിന് ഇടയാക്കി.

മാനുഷിക മൂലധനം, വിവര കൈമാറ്റം, സാംസ്‌കാരിക പരിചയം, രാഷ്ട്രീയ ഇടപെടല്‍, ബിസിനസ് തുടങ്ങിയ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് പട്ടികയിലേക്ക് നഗരങ്ങളെ പരിഗണിക്കുന്നത്

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News