Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
തീരൂർ സീതി സാഹിബ്‌ മെമ്മോറിയൽ പോളിടെക്‌നിക് കോളേജിലെ ഖത്തർ അലുമ്നി ഇഫ്താർ സംഗമം സംഘടിപ്പിച്ചു

March 18, 2024

news_malayalam_local_association_news_updates

March 18, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ തീരൂർ സീതി സാഹിബ്‌ മെമ്മോറിയൽ പോളിടെക്‌നിക് കോളേജിലെ അലുമ്നികൾ ഇഫ്താർ സംഗമം നടത്തി. ദോഹയിലെ സ്കിൽസ് ഡെവലപ്മെന്റ് സെന്ററിൽ മാർച്ച്‌ 16നായിരുന്നു പരിപാടി. അലുമ്നി അംഗങ്ങളും കുടുംബങ്ങളും പങ്കെടുത്ത ഇഫ്താർ സംഗമത്തിൽ 'വ്രതവും ആരോഗ്യവും' എന്ന വിഷയം ആസ്പദമാക്കി സഈദ് സൽമാൻ സംസാരിച്ചു. 

അഡ്വൈസറി ചെയർമാൻ അഷ്‌റഫ് ചിറക്കലിന്റെ നേതൃത്വത്തിൽ പ്രസിഡന്റ് ശമീൽ പത്തപ്പിരിയം, വൈസ് പ്രസിഡന്റ് ആഷിക് മൊഹിയുദ്ധീൻ, ജനറൽ സെക്രട്ടറി പ്രദീപ് കുമാർ, ട്രഷറർ ഉമേഷ്, ജോയിന്റ് സെക്രട്ടറിമാരായ അനീഷ്, വിഷ്‌ണു, സൂരജ്, സുമേഷ്, ജോഷി, രാജേഷ്, അലുമ്‌നിയുടെ വനിതാ വിഭാഗമായ സജിനി, സന, ശില്പ, ഷജില എന്നിവർ പരിപാടിയിൽ നേതൃത്വം നൽകി. അഡ്വൈസറി മെമ്പർ മർസൂഖ്‌ തൊയക്കാവ് നന്ദി അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News