Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിൽ നാളെ മുതൽ പ്രീമിയം പെട്രോൾ വില കുറയും

July 31, 2023

July 31, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ : ഖത്തറില്‍ നാളെ മുതല്‍ പ്രീമിയം പെട്രോള്‍ വില കുറയും ആഗസ്ത് 1 മുതല്‍ പ്രീമിയം പെട്രോള്‍,വിലയില്‍ നിലവിലെ വിലയില്‍ നിന്നും 5 ദിര്‍ഹം കുറഞ്ഞ് ലിറ്ററിന് 1.90 ആകുമെന്ന് ഖത്തര്‍ എനര്‍ജി അറിയിച്ചു. നിലവില്‍ ലിറ്ററിന് 1.95 ആണ് പ്രീമിയം പെട്രോള്‍ വില.
അതേസമയം, സൂപ്പര്‍ പെട്രോളിന്റേയും ഡീസലിന്റേയും വില മാറ്റമില്ലാതെ തുടരുമെന്നും ഖത്തര്‍ എനര്‍ജി അറിയിച്ചു.
കഴിഞ്ഞ ഏതാനും മാസങ്ങളായി സൂപ്പര്‍ പെട്രോളിന്റെയും  ഡീസലിന്റേയും വില മാറ്റമില്ലാതെ തുടരുകയാണ്. പ്രീമിയം പെട്രോള്‍ വിലയിൽ മാത്രമാണ് ഭേദഗതികൾ വരാറുള്ളത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News