November 19, 2023
November 19, 2023
അബൂദാബി: അബുദാബിയിൽ പത്തനംതിട്ട സ്വദേശിനി മരിച്ചു. പത്തനംത്തിട്ട തിരുവല്ല സ്വദേശിനി ആനി സജി (56) ആണ് മരിച്ചത്. അബുദാബിയിലെ മുസഫ എമിറേറ്റ്സ് ഫ്യൂച്ചർ ഇന്റർനാഷനൽ അക്കാദമി സ്കൂൾ സീനിയർ സൂപ്പർവൈസറായിരുന്നു.
ഭർത്താവ്: സജി ഉമ്മൻ (മുസഫ എമിറേറ്റ്സ് ഫ്യൂച്ചർ ഇന്റർനാഷനൽ അക്കാദമി പ്രിൻസിപ്പൽ). മക്കൾ: സിൻസി, ഷിബിൻ. നിയമ നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F