Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
ഈദുൽ ഫിത്വർ: ഷാർജയിൽ പാർക്കുകളുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

April 07, 2024

news_malayalam_eid_updates

April 07, 2024

ന്യൂസ്‌റൂം ബ്യുറോ

ഷാർജ: ഷാർജയിൽ ഈദുൽ ഫിത്വറിനോടനുബന്ധിച്ച് പാർക്കുകളുടെ പ്രവർത്തന സമയം ഷാർജ മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചു. ഷാർജ നാഷണൽ പാർക്കും റോള പാർക്കും രാവിലെ 8 മണി മുതൽ അർദ്ധരാത്രി വരെ പ്രവർത്തിക്കും. മറ്റെല്ലാ പാർക്കുകളും വൈകുന്നേരം 4 മണി മുതൽ രാത്രി 10 മണി വരെ തുറന്നിരിക്കും.

ജുബൈലിലെ മെഡിക്കൽ ഫിറ്റ്‌നസ് സെൻ്ററുകളും, വെറ്ററിനറി ക്ലിനിക്കും അവധി ദിവസങ്ങളിൽ അടച്ചിടുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. ഏപ്രിൽ 15 (തിങ്കളാഴ്ച) മുതൽ ക്ലിനിക്കുകൾ പ്രവർത്തനം പുനരാരംഭിക്കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News