Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തര്‍ റെസിഡന്‍സിയുള്ള 89 ഫലസ്തീനികളെ ഗസയില്‍ നിന്ന് ഒഴിപ്പിച്ചു

December 03, 2023

 Malayalam_News_Qatar

December 03, 2023

ന്യൂസ്‌റൂം ബ്യുറോ

ഗസ: ഗസ മുനമ്പില്‍ നിന്ന് ഖത്തര്‍ റെസിഡന്‍സിയുള്ള 89 ഫലസ്തീനികളെ ഖത്തര്‍ ഒഴിപ്പിച്ചു. ഈജിപ്തിന്റെ സഹായത്തോടെയാണ് നടപടി. ഗസയില്‍ കുടുങ്ങിക്കിടക്കുന്ന ഖത്തര്‍ റെസിഡന്‍സിയുള്ള ആളുകളെ ഒഴിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണിത്. അല്‍ ആരിഷിലൂടെ ഖത്തര്‍ സായുധസേനയുടെ വിമാനത്തിലാണ് 89 പേരെയും ഗസയില്‍ നിന്ന് ഒഴിപ്പിച്ചത്. 

ഗസയിലെ ഖത്തറിന്റെ മാനുഷിക ഇടപെടലിന്റെ ഭാഗമായാണ് നടപടി. നവംബറിലും ഖത്തര്‍ റെസിഡന്‍സിയുള്ള 20 പേരെ ഗസയില്‍ നിന്ന് ഖത്തര്‍ ഒഴിപ്പിച്ചിരുന്നു. ഈജിപ്തിന്റെ സഹായത്തോടെയായിരുന്നു ഒഴിപ്പിക്കല്‍.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News