Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഫ​ല​സ്തീ​ൻ പ്ര​സി​ഡ​ന്റും ഖ​ത്ത​ർ അ​മീ​റും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി 

February 13, 2024

news_malayalam_officials_visiting_qatar

February 13, 2024

ന്യൂസ്‌റൂം ബ്യുറോ

ദോ​ഹ: ഫ​ല​സ്തീ​ൻ പ്ര​സി​ഡ​ന്റ് മ​ഹ്മൂ​ദ് അ​ബ്ബാ​സ് ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് അൽ താ​നി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. അ​മീ​രി ദി​വാ​നി​ലെ ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ ജാ​സിം മ​ജ്‍ലി​സി​ലാണ് ഇരുവരും കൂ​ടി​ക്കാ​ഴ്ച​ നടത്തിയത്. ഗ​സ​യി​ലെ വെ​ടി​നി​ർ​ത്ത​ലും, ഫ​ല​സ്തീ​ൻ വി​ഷ​യ​ങ്ങ​ൾ​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ന്ന​ത് സം​ബ​ന്ധി​ച്ചു​​ള്ള ഇ​ട​പെ​ട​ലു​ക​ളി​ലും ച​ർ​ച്ച ന​ട​ന്നു. 

ഫ​ല​സ്തീ​ൻ ജ​ന​ങ്ങ​ൾ​ക്കു​ള്ള ഖ​ത്ത​റി​ന്റെ പി​ന്തു​ണ​ക്കും മേ​ഖ​ല​യി​ലെ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്കും ഫ​ല​സ്തീ​ൻ പ്ര​സി​ഡ​ന്റ് ന​ന്ദി അ​റി​യി​ച്ചു. ഫ​ല​സ്തീ​ൻ ജ​ന​ത​യു​ടെ അ​വ​കാ​ശ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കാ​നും ഗ​സയി​ലെ​യും വെ​സ്റ്റ് ബാ​ങ്കി​ലെ​യും അ​ധി​നി​വേ​ശ പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​യ​ത​ന്ത്ര ശ്ര​മ​ങ്ങ​ൾ തു​ട​രാ​നു​മു​ള്ള ഖ​ത്ത​റി​ന്റെ പ്ര​തി​ബ​ദ്ധ​തയും അ​മീ​ർ കൂ​ടി​ക്കാ​ഴ്ച​യി​ൽ വ്യ​ക്ത​മാ​ക്കി.

കൂ​ടി​ക്കാ​ഴ്ച​യി​ൽ അ​മീ​രി ദി​വാ​ൻ ചീ​ഫ് ശൈ​ഖ് സൗ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ അൽ താനി, ദേ​ശീ​യ സു​ര​ക്ഷ മേ​ധാ​വി അ​ബ്ദു​ല്ല ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖു​ലൈ​ഫി, വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി ഡോ. ​മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ അ​സീ​സ് അ​ൽ ഖു​ലൈ​ഫി എ​ന്നി​വ​രും പ​​ങ്കെ​ടു​ത്തു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News