Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
അ​ബൂ​ദാബി​യി​ല്‍ ചിലയിടങ്ങളിൽ വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ക്ക് ഓ​വ​ര്‍ടേ​ക്കി​ങ്ങി​ന് അനുമ​തി

January 28, 2024

news_malayalam_new_rules_in_uae

January 28, 2024

ന്യൂസ്‌റൂം ഡെസ്ക്

അബുദാബി: അബുദാബിയിൽ ട്രാ​ഫി​ക്​ നി​യ​മ​ങ്ങ​ളി​ൽ മാ​റ്റം. ശൈ​ഖ് ഖ​ലീ​ഫ ബി​ന്‍ സാ​യി​ദ് ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ സ്ട്രീ​റ്റി​ല്‍ വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ക്ക് മറി കടക്കാൻ അ​നു​മ​തി ന​ൽ​കി. വ​ല​തു​വ​ശ​ത്തെ ര​ണ്ടാ​മ​ത്തെ ലൈ​നി​ലാ​ണ് വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ക്ക് ഓ​വ​ര്‍ടേ​ക്കിങ്ങിന് അ​നു​മ​തി ന​ല്‍കി​യി​രി​ക്കു​ന്ന​ത്. നാളെ (ജ​നു​വ​രി 29) മു​ത​ലാ​ണ് പുതിയ നിയമം പ്രാ​ബ​ല്യ​ത്തി​ല്‍ വ​രുന്നത്.

ബെ​നോ​ന ബ്രി​ഡ്ജി​ല്‍ നി​ന്ന് ഇ​കാ​ദ് ബ്രി​ഡ്ജി​ലേ​ക്കും തി​രി​ച്ചു​മു​ള്ള പാ​ത​യി​ലാ​ണ്​ നി​യ​മ​ത്തി​ൽ ഇ​ള​വ്​ ന​ൽ​കി​യ​ത്. സ്വ​ന്തം സു​ര​ക്ഷി​ത​ത്വ​ത്തി​നും മറ്റ് ​വാ​ഹ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യും ക​ണ​ക്കി​ലെ​ടു​ത്ത് മാ​ര്‍ഗ​നി​ര്‍ദേ​ശ​ങ്ങ​ള്‍ ക​ര്‍ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് വ​ലി​യ വാ​ഹ​ന​ങ്ങ​ളു​ടെ ഡ്രൈ​വ​ര്‍മാ​രോ​ട് അ​ധി​കൃ​ത​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ഓ​വ​ര്‍ടേ​ക്കി​ങ് ന​ട​ത്താ​ത്ത​പ്പോ​ള്‍ റോ​ഡി​ന്‍റെ വ​ല​ത്തേ ലൈ​നി​ലൂ​ടെ മാ​ത്ര​മേ വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ സ​ഞ്ച​രി​ക്കാ​വൂ. ഓ​വ​ര്‍ടേ​ക്കി​ങ് ന​ട​ത്തു​മ്പോ​ള്‍ റി​യ​ര്‍വ്യൂ മി​റ​റി​ല്‍ നോ​ക്കി ബ്ലൈ​ന്‍ഡ് സ്പോ​ട്ട് (ക​ണ്ണാ​ടി​യി​ല്‍ നോ​ക്കി​യാ​ലും കാ​ണാ​ത്ത ഇ​ടം) ഇ​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കിയാണ് ഓ​വ​ര്‍ടേ​ക്ക് ചെയ്യേണ്ടത്. സി​ഗ്‌​ന​ല്‍ ന​ല്‍കി ഓ​വ​ര്‍ടേ​ക്കി​ങ് ന​ട​ത്തി​യ ​ശേ​ഷം പ​ഴ​യ ലൈ​നി​ലേ​ക്ക് തി​രി​ച്ചു​ക​യ​റി യാ​ത്ര തു​ട​ര​ണം. ട്രാ​ഫി​ക് പ​ട്രോ​ളു​ക​ളി​ലൂ​ടെ​യും സ്മാ​ര്‍ട്ട് സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ​യും ഗ​താ​ഗ​തം നി​രീ​ക്ഷി​ക്കു​ക​യും നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​രി​ല്‍ നി​ന്ന് പി​ഴ​ ഈ​ടാ​ക്കു​ക​യും ചെ​യ്യു​മെ​ന്നും അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News