Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഖത്തർ ഓഐസിസി ഇൻകാസ് മലപ്പുറം കമ്മറ്റി ഉപഹാരം നൽകി ആദരിച്ചു

August 27, 2023

August 27, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ :: വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക്  ആദരവു നൽകി ഖത്തർ ഓഐസിസി ഇൻകാസ് മലപ്പുറം ജില്ലാ കമ്മറ്റി.

നന്നംമുക്ക് പഞ്ചായത്തിലെ നരണിപ്പുഴയിൽ  ഹന്നത്ത് എം, ഡോ. എംഎ ഷിഫാന തുടങ്ങിയവർക്കാണ് ഖത്തർ ഓഐസിസി ഇൻകാസ് ഉപഹാരങ്ങൾ കൈമാറിയത്.പ്രസിഡണ്ട് നൌഫൽ പീസി കട്ടുപ്പാറ, സെക്രട്ടറി ഷഫീർ നരണിപ്പുഴ തുടങ്ങിയവർ ഉപഹാരങ്ങൾ സമർപ്പിച്ചു. നന്നംമുക്ക് മണ്ഡലം വൈസ് പ്രസിഡണ്ട് അലിമോൻ നരണിപ്പുഴ, ഒഐസിസി ഇൻകാസ് ജില്ലാ ട്രഷറർ ഇർഫാൻ പകര, വൈസ് പ്രസിഡണ്ട് അനീസ് കെടി വളപുരം, ആഷിക് അയിരൂർ, യൂത്ത് കോൺഗ്രസ് പൊന്നാനി നിയോജകമണ്ഡലം സെക്രട്ടറി ഫാരിസ് നരണിപ്പുഴ, സിഎം ബഷീർ തുടങ്ങിയവർ പങ്കെടുത്തു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News