Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറില്‍ വിഷ്വല്‍ ടെലിഫോണ്‍ ബാങ്കിംഗ് ആരംഭിച്ച് കൊമേഴ്സ്യൽ ബാങ്ക് 

October 18, 2023

Malayalam_Qatar_News

October 18, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിലെ ഡിജിറ്റല്‍ ബാങ്കിംഗ് മേഖലയില്‍ മുന്‍നിരയിലുള്ള കൊമേഴ്സ്യൽ ബാങ്ക് ഉപഭോക്താക്കള്‍ക്കായി വിഷ്വല്‍ ടെലിഫോണ്‍ ബാങ്കിംഗ് സംവിധാനം ആരംഭിച്ചു. ഉപഭോക്താക്കളുടെ ബാങ്കിംഗ് സേവനങ്ങളെ ശാക്തീകരിക്കുന്നതിനാണ് പുതിയ സംവിധാനം. 

വിഷ്വല്‍ ടെലിഫോണ്‍ ബാങ്കിംഗിലൂടെ ഉപഭോക്താക്കള്‍ക്ക് ഉപയോക്തൃ- സൗഹൃദ വിഷ്വല്‍ മെനുവിലൂടെ ബാങ്കിംഗ് സേവനങ്ങള്‍ പൂര്‍ത്തിയാക്കാനും 44490000 എന്ന നമ്പറില്‍ ബാങ്കില്‍ ബന്ധപ്പെട്ട് ബാങ്കിംഗ് ആവശ്യങ്ങള്‍ നിറവേറ്റാനും കഴിയും. 

ബാങ്ക് ഇടപാടുകളില്‍ ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതാണ് പുതിയ ബാങ്കിംഗ് സംവിധാനമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News