Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിന്റെ മുതസ് ബർഷിമിനെ ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ അത്‌ലറ്റ്‌സ് കമ്മിറ്റി അംഗമായി നിയമിച്ചു 

November 03, 2023

Qatar_Malayalam_News

November 03, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിന്റെ മുതസ് ബർഷിമിനെ ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെ അത് ലറ്റ്സ് കമ്മിറ്റി അംഗമായി തെരഞ്ഞെടുത്തു. കമ്മിറ്റിയിലെ മൂന്ന് അധിക അംഗങ്ങളിൽ ഒരാളായാണ് ബർഷിമിനെ നിയമിച്ചത്. ചൈനയിൽ വെച്ച് നടന്ന 19- മത് ഏഷ്യൻ ഗെയിംസ് മത്സരത്തിനിടെയായിരുന്നു അത് ലറ്റ്സ് കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തിയത്.   9 അംഗ കമ്മിറ്റിയിൽ വ്യത്യസ്ത മേഖലകളിൽ നിന്ന്  ഒരു സ്ത്രീയും പുരുഷനുമടങ്ങുന്ന രണ്ട് അത് ലറ്റുകളാണുള്ളത്. ഇതാദ്യമായാണ് തെരഞ്ഞെടുപ്പിലൂടെ അത് ലറ്റ്സ്  കമ്മിറ്റിയിലേക്ക് അംഗങ്ങളെ നിയമിച്ചത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News