Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിൽ മോണോക്രോം ചിത്ര പ്രദർശനം ആരംഭിച്ചു 

February 28, 2024

news_malayalam_event_updates_in_qatar

February 28, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ മോണോക്രോം ആർട്ട് എക്‌സിബിഷൻ ആരംഭിച്ചു. കൾച്ചറൽ വില്ലേജ് ഫൗണ്ടേഷനിലെ (കത്താര) ബിൽഡിംഗ് നമ്പർ 1-ലാണ് പ്രദർശനം നടക്കുന്നത്. പ്രദർശനത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം ഖത്തർ നാഷണൽ ലൈബ്രറി പ്രസിഡന്റ് ഡോ. ഹമദ് ബിൻ അബ്ദുൽ അസീസ് അൽ കുവാരി നിർവഹിച്ചു. കത്താറയിലെ ഹ്യൂമൻ റിസോഴ്‌സ് ഡെപ്യൂട്ടി ജനറൽ മാനേജരും ഡയറക്ടറുമായ സെയ്ഫ് സാദ് അൽ ദോസരി, മറ്റ് കലാകാരന്മാർ, അനുഭാവികൾ എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. മാർച്ച് 10 വരെ പ്രദർശനം ഉണ്ടായിരിക്കും. 25 കലാകാരന്മാർ വരച്ച 50 ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News