Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ നാഷണാലിറ്റി ആൻഡ് ട്രാവൽ ഡോക്യുമെന്റ്സ് വിഭാഗം പുതിയ ആസ്ഥാനത്തേക്ക് മാറ്റുന്നു 

August 06, 2023

August 06, 2023

ന്യൂസ്‌റൂം ബ്യൂറോ 

ദോഹ: ആഭ്യന്തര മന്ത്രാലയത്തിന്റെ നാഷണാലിറ്റി ആൻഡ് ട്രാവൽ ഡോക്യുമെന്റ്സ് വിഭാഗം പുതിയ ആസ്ഥാനത്തേക്ക് മാറ്റുമെന്ന് ആഭ്യന്തര മന്ത്രാലയം (MoI) അറിയിച്ചു.

നിലവിൽ അൽ ഗരാഫയിൽ പ്രവർത്തിക്കുന്ന കാര്യാലയം ആഗസ്റ്റ് 8 ചൊവ്വാഴ്ച മുതൽ വാദി അൽ ബനാത്തിലെ പുതിയ കെട്ടിടത്തിലേക്കാണ് മാറുന്നത്. ഞായറാഴ്ച മുതൽ വ്യാഴാഴ്ച്ച വരെ രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12:30 വരെയും, ഉച്ചയ്ക്ക് 1 മുതൽ 6 വരെയുമാണ് പ്രവർത്തി സമയം.  

ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ സോഷ്യൽ മീഡിയ ഹാൻഡിലുകളിലും പുതിയ ആസ്ഥാനത്തിന്റെ കൃത്യമായ സ്ഥാനം നൽകിയിട്ടുണ്ട്. 

ലൊക്കേഷൻ ലിങ്ക്: https://www.google.com/maps/place/25%C2%B022'52.1%22N+51%C2%B028'19.1%22E/@25.3811389,51.4693973,17z/data=!3m1!4b1!4m4!3m3!8m2!3d25.3811389!4d51.4719722?hl=en-QA&entry=ttu

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News