April 16, 2024
April 16, 2024
ജിദ്ദ: കോഴിക്കോട് കരുവൻതിരുത്തി വലിയാട്ടിൽ ഫാത്തിമ താഴഞ്ചേരി എന്ന ഉമ്മു (65) ഇന്നലെ (തിങ്കളാഴ്ച) ജിദ്ദയിൽ മരിച്ചു.
ഭർത്താവ്: അബ്ദുൾ അസീസ്. മക്കൾ: സാജിദ് (ജിദ്ദ), മുഹമ്മദ് ഷഫീഖ് (ജിദ്ദ), അബ്ദുൽ മുഇസ് (ജിദ്ദ), നജ്മ, ബബിത, ഫെമിന. മരുമക്കൾ: സൈദു (മലേഷ്യ), ശിഹാബ് (റിയാദ്). സഹോദരങ്ങൾ: പൈങ്ങോട്ടൂർ ബീരാൻ, സൈദാലി, മരക്കാർ, മുഹമ്മദ് ബാവ, ഹസൻ, അബൂബക്കർ, ആഇശ ചേലുപാടം, ഖദീജ അരീപ്പാറ. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദ റുവൈസ് മഖ്ബറയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F