August 30, 2023
August 30, 2023
അജ്‌മാൻ: കൊല്ലം പുനലൂർ മുസവരിക്കുന്ന് വർഗീസിന്റെ മകൻ സജി (46) ഹൃദയാഘാതത്തെ തുടർന്ന് അജ്മാനിൽ മരിച്ചു. പക്ഷാഘാതം പിടിപെട്ട് അജ്‌മാനിലെ തുമ്പൈ ആശുപത്രിയിൽ ചികിത്സയിരുന്നു
ദുബായിൽ വാട്ടർ പ്രൂഫിങ് കമ്പനി നടത്തി വരികയായിരുന്നു. മാതാവ്: അന്നമ്മ. ഭാര്യ: വിൻസി. മക്കൾ: എബിയൽ, ആൻമേരി. നിയമനടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9