Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ദുബായില്‍ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയ യാത്രക്കാരനില്‍ നിന്ന് 40 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

September 03, 2023

Qatar_News_Malayalam

September 03, 2023

ന്യൂസ്‌റൂം ബ്യുറോ

കൊച്ചി: ദുബായില്‍ നിന്ന് നെടുമ്പാശ്ശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍ നിന്ന് 40 ലക്ഷത്തിന്റെ സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തു. മലാശയത്തില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 788 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.

സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് ഇയാൾ ദുബായില്‍ നിന്ന് കൊച്ചിയിലെത്തിയത്. സംശയം തോന്നിയതിനെ തുടര്‍ന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ ഗ്രീന്‍ ചാനലില്‍ തടയുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പേസ്റ്റ് രൂപത്തില്‍ മലാശയത്തില്‍ ഒളിപ്പിച്ച സ്വര്‍ണം അടങ്ങിയ മൂന്ന് കാപ്‌സ്യൂള്‍ ആകൃതിയിലുള്ള പാക്കറ്റുകൾ കണ്ടെത്തിയത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News