Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
എ.എഫ്.സി ഏഷ്യൻ കപ്പ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ മത്സരത്തിൽ തജിക്കിസ്ഥാനെതിരെ ജോർദാൻ വിജയിച്ചു 

February 02, 2024

news_malayalam_afc_updates

February 02, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: എ.എഫ്.സി ഏ​ഷ്യ​ൻ ക​പ്പി​ൽ തജിക്കിസ്ഥാനെതിരെ ജോർദാൻ വിജയിച്ചു. ഇന്ന് (വെള്ളി) അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ ഉച്ചക്ക് 2:30ന് ആരംഭിച്ച മ​ത്സ​ര​ത്തി​ൽ 1-0 എന്ന സ്കോറിനാണ് തജിക്കിസ്ഥാനെ പരാജയപ്പെടുത്തിയത്.​​ 

മത്സരത്തിന്റെ 66-ാം മിനിറ്റിൽ സെൽഫ് ഗോളിലൂടെ ജോർദാന്റെ വി. ഖനോനോവ് ഏക ഗോൾ അടിച്ച് സെമി ഫൈനലിൽ കയറി. ഇതോടെ എ.എഫ്.സി മത്സരത്തിൽ നിന്ന് തജികിസ്താൻ പുറത്തായി.

അതേസമയം, ഇന്ന് (വെള്ളി) രാത്രി 6:30ന് അൽ ജനൂബ് സ്റ്റേഡിയത്തിൽ  ഓസ്‌ട്രേലിയക്കെതിരെ കൊറിയയും മത്സരിക്കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News