Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തർ റെസിഡന്റ്‌സ് ഓഫ് ഇന്ത്യ  ഫുട്ബോൾ ചാമ്പ്യൻസ് ലീഗ് ഗ്രാൻഡ് ഫൈനൽ തിങ്കളാഴ്ച

September 27, 2023

Malayalam_News_Qatar

September 27, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ :ഖത്തറിലെ ഇന്ത്യക്കാരുടെ ഫുട്ബോൾ കൂട്ടായ്മയായ ഖത്തർ റസിഡന്റ് ഇന്ത്യ കഴിഞ്ഞ ഒരു മാസക്കാലമായി സംഘടിപ്പിച്ചുവരുന്ന  ഫുട്ബോൾ ചാമ്പ്യൻസ് ലീഗിന്റെ  ഗ്രാൻഡ് ഫൈനൽ മത്സരം തികളാഴ്ച നടക്കും.ഒക്ടോബർ 2 തിങ്കളാഴ്ച വൈകുന്നേരം 6 മണി മുതൽ ഉംസൈദ്  ഫുട്ബോൾ സ്റ്റേഡിയത്തിലാണ് ഫൈനൽ നടക്കുക.. ഫൈനലിൽ വൈൽഡ് ക്യാറ്റ്‌സ് എഫ്.സി  ടൈറ്റാൻ എഫ് സി യെ  നേരിടും. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G
Malayalam_News_Qatar


Latest Related News