Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
ഷാർജയിൽ ആറ് മാസത്തിലേറെയായി കണ്ടുകെട്ടിയ വാഹനങ്ങൾ നാല് ദിവസത്തിനുള്ളിൽ വിൽക്കുന്നു 

February 13, 2024

news_malayalam_traffic_updates_in_uae

February 13, 2024

ന്യൂസ്‌റൂം ബ്യുറോ

ഷാർജ: ഷാർജയിൽ ആറ് മാസത്തിലേറെയായി കണ്ടുകെട്ടിയ വാഹനങ്ങൾ ഇന്ന് മുതൽ നാല് ദിവസത്തിനുള്ളിൽ വിൽക്കുമെന്ന് ഷാർജ സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു. മുനിസിപ്പാലിറ്റിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വാഹനങ്ങൾ, യന്ത്രസാമഗ്രികൾ, മോട്ടോർ സൈക്കിൾ എന്നിവയുടെ ഉടമകളോട് തങ്ങളുടെ വാഹനങ്ങൾ വീണ്ടെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ എത്രയും വേഗം നടത്തണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

"ഈ നോട്ടീസ് പ്രസിദ്ധീകരിച്ച തീയതി മുതൽ 4 ദിവസത്തിനുള്ളിൽ വാഹനങ്ങൾ വീണ്ടെടുക്കാൻ ഇൻഡസ്ട്രിയൽ ഏരിയ 5ലെ ഇൻസ്പെക്ഷൻ ആൻഡ് കൺട്രോൾ ഡിപ്പാർട്ട്മെൻ്റിനെ സമീപിക്കണം. സമയപരിധി അവസാനിച്ചാൽ വാഹനങ്ങൾ 2024 ഫെബ്രുവരി 15 ന് ലേലത്തിൽ വിൽക്കും", മുനിസിപ്പാലിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News