Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
ദുബായിലേക്ക് തൂവാലയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ട്രമഡോള്‍ ഗുളികകള്‍ കസ്റ്റംസ് പിടികൂടി

January 28, 2024

news_malayalam_customs_updates_in_uae

January 28, 2024

ന്യൂസ്‌റൂം ഡെസ്ക്

ദുബായ്: ദുബായിലേക്ക് തൂവാലയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 2,34,000 ട്രമഡോള്‍ ഗുളികകള്‍ ദുബായ് കസ്റ്റംസ് പിടികൂടി. ഏഷ്യന്‍ രാജ്യത്തുനിന്ന് കയറ്റുമതി ചെയ്ത ഗുളികകളാണ് പിടിച്ചെടുത്തത്. ജബല്‍ അലി, ടീകോം കസ്റ്റംസ് സെന്ററുകളിലെ ഉദ്യോഗസ്ഥര്‍ നടത്തിയ റേഡിയേഷന്‍ പരിശോധനയിലാണ് ഗുളികകള്‍ കണ്ടെത്തിയത്. 

നിയമപരമായി കുറിപ്പടിയിലൂടെ ലഭിക്കുന്ന വേദനസംഹാരിയാണ് ട്രമഡോള്‍. എന്നാല്‍ മയക്കുമരുന്ന് ഉപയോഗത്തിനായും ഗുളികകള്‍ ഉപയോഗിക്കുന്നുണ്ട്. രാജ്യത്തേക്കുള്ള അനധികൃത വസ്തുക്കളുടെ കടത്ത് തടയുന്നതിനായി എക്‌സ്-റേ, കെ 9 ഡോഗ് എന്നിവയും ദുബായ് കസ്റ്റംസ് ഉപയോഗിക്കുന്നുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News