Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
വയനാട് കൂട്ടം ദോഹയിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു 

April 01, 2024

news_malayalam_local_organizations_in_qatar

April 01, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ : ഖത്തറിലെ വയനാട്ടുകാരുടെ കൂട്ടായ്മയായ വയനാട് കൂട്ടം ഖത്തർ അംഗങ്ങൾക്കായി മെഗാ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. കഴിഞ്ഞ രണ്ടു വർഷത്തോളമായി ഖത്തറിൽ പ്രവർത്തിച്ചു വരുന്ന കൂട്ടായ്മയാണ് വയനാട് കൂട്ടം ഖത്തർ. വിവിധ ജോലിസാഹചര്യങ്ങളിൽ ഖത്തറിൽ പ്രവാസ ജീവിതം നയിക്കുന്ന വയനാട്ടുകാരുടെ പൊതു ഇടമാണ് വയനാട് കൂട്ടം. ഖറാഫയിലെ പെർലിങ് സീസൺ ഇന്റർനാഷണൽ സ്കൂളിൽ നടന്ന മെഗാ ഇഫ്‌താർ മീറ്റ്അപ്പിൽ  മുന്നൂറോളം ആളുകൾ പങ്കെടുത്തു.

നാസർ നദ്‌വി റമദാൻ സന്ദേശം നൽകി.കോർഡിനേറ്റർമാരായ അബൂ മണിച്ചിറ, യുസഫ് മുതിര,ശാന്തി അഗസ്റ്റിൻ,  അൻവർ സാദത്ത്, റമീസ് ഇബ്രാഹിം,അനിൽ മാത്യു, റയീസ് അലി, അബ്ദുൽ ജലീൽ, ജിഷ എൽദോ, ജെസ്‌നസിജു, ലത കൃഷ്ണ, അബ്ദുൽ മുജീബ്, സകരിയ, അലവി, നൗഫൽ തലപ്പുഴ,ലെജു ബത്തേരി, പി കെ ഹാഷിർ, ഷമീർ, മുനീർ കോട്ടത്തറ, ഫരീദ മമ്മു, മിർഷാദ് ചാലിയാടാൻ, ഷാജഹാൻ കോയിക്കൽ, ഇക്‌ബാൽ,സുധീർബാബു  തുടങ്ങിയർ നേതൃത്വം നൽകി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News