Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
യു.എ.ഇയിൽ ഉ​ൽ​പ​ന്നം മോ​ശ​മാണെങ്കി​ൽ ഉപയോക്തതകൾക്ക് പി​ൻ​വ​ലി​ക്കാ​ൻ അപേക്ഷിക്കാം

April 14, 2024

news_malayalam_new_rules_in_uae

April 14, 2024

ന്യൂസ്‌റൂം ഡെസ്ക്

ദുബായ്: യു.എ.ഇയിൽ അ​പ​ക​ട​ക​ര​വും കേ​ടാ​യ​തും ഹാ​നി​ക​ര​വു​മാ​യ ഉ​ൽ​പ​ന്നങ്ങൾ വി​പ​ണി​യി​ൽ നി​ന്ന്​ പി​ൻ​വ​ലി​ക്കാ​ൻ ഉ​പ​ഭോ​ക്താ​വി​ന്​ അ​പേ​ക്ഷി​ക്കാം. യു.എ.ഇയിലെ സാ​മ്പ​ത്തി​ക മ​ന്ത്രാ​ല​യമാണ് ഇക്കാര്യം അറിയിച്ചത്. നേ​ര​ത്തെ ​ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​വ​ർ​ക്കും ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്കും മാത്ര​മാ​ണ്​ ഇ​ത്ത​രം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​കാ​ശം ന​ൽ​കി​യി​രു​ന്ന​ത്. 

സാ​മ്പ​ത്തി​ക മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വെ​ബ്​​സൈ​റ്റ്​ വ​ഴി​യും ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി​യും ​അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്. ലോ​ഗ്​ ഇ​ൻ ചെ​യ്ത ശേ​ഷം പി​ൻ​വ​ലി​ക്കേ​ണ്ട ഉ​ൽ​പ​ന്ന​ത്തെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ സ​മ​ർ​പ്പി​ക്ക​ണം. പി​ന്നീ​ട്​ സാ​ധ​നം പി​ൻ​വ​ലി​ച്ചാ​ൽ ഇ​ത്​ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും ചെ​യ്യും.​ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​ന്​ ഫീ ​അ​ട​​ക്കേ​ണ്ട​തി​ല്ല. ഏ​ത്​ സ​മ​യ​ത്തും സ​മ​ർ​പ്പി​ക്കാ​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​.

സാ​മ്പ​ത്തി​ക മ​ന്ത്രാ​ല​യ​ത്തി​ലെ മ​ത്സ​ര, ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ വ​കു​പ്പി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ രാ​ജ്യ​ത്തെ ഉ​ൽ​പ​ന്ന നി​ർ​മാ​താ​ക്ക​ളു​മാ​യും ഏ​ജ​ന്‍റു​മാ​രു​മാ​യും സ​ഹ​ക​രി​ച്ചാ​ണ് പുതിയ ​സേ​വ​നം ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ആ​രോ​ഗ്യം, സു​ര​ക്ഷ, അ​വ​കാ​ശ​ങ്ങ​ൾ എ​ന്നി​വ സം​ര​ക്ഷി​ക്കു​ക, ചി​ല്ല​റ വ്യാ​പാ​രി​ക​ളു​ടെ​യും നി​ർ​മാ​താ​ക്ക​ളു​ടെ​യും അ​വ​കാ​ശ​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ക, വി​പ​ണി സ്ഥി​ര​ത നി​ല​നി​ർ​ത്തു​ക എ​ന്നി​വ​യാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. പി​ൻ​വ​ലി​ച്ച സാ​ധ​ന​ങ്ങ​ളും മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത സാ​ധ​ന​ങ്ങ​ളും ഏ​തൊ​ക്കെ​യെ​ന്ന്​ മ​ന​സ്സി​ലാ​ക്കാ​നും വെ​ബ്​​സൈ​റ്റ്​ വ​ഴി സാ​ധി​ക്കു​മെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News