Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
ഹൃത്വിക് റോഷന്‍ ചിത്രമായ 'ഫൈറ്ററിന്' ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്കേര്‍പ്പെടുത്തി

January 27, 2024

news_malayalam_movie_banned_in_gulf

January 27, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഹൃത്വിക് റോഷന്‍- ദീപിക പദുക്കോണ്‍ ചിത്രമായ 'ഫൈറ്ററിന്' ഖത്തര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിരോധനമേര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. യുഎഇയില്‍ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച അറിയിപ്പുകള്‍ ലഭിച്ചിരുന്നെങ്കിലും രാജ്യത്തും റിലീസ് സസ്‌പെന്‍ഡ് ചെയ്തതായാണ് വിവരം. അതേസമയം വിലക്കിന് കാരണം വ്യക്തമല്ല. എന്നാല്‍ ആക്ഷേപകരമായ ഉള്ളടക്കം ചൂണ്ടിക്കാട്ടിയാണ് വിലക്കെന്ന് യുഎഇ വിതരണക്കാര്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു 

അനില്‍ കപൂര്‍,കരണ്‍ സിംഗ് ഗ്രോവര്‍, അക്ഷയ് ഒബ്‌റോയ് എന്നിവരും ചിത്രത്തിലുണ്ട്. ഇന്ത്യന്‍ സായുധ സേനയെ പ്രമേയമാക്കിയുള്ള ചിത്രം ജനുവരി 25ന് ഇന്ത്യയില്‍ റിലീസ് ചെയ്തു. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത് മാര്‍ഫ്‌ലിക്‌സ് പിക്‌ചേഴ്‌സും വിയാകോം 18 സ്റ്റുഡിയോയസും ചേര്‍ന്ന് നിര്‍മ്മിച്ച ആക്ഷന്‍ ചിത്രമാണ് ഫൈറ്റര്‍.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News