Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് മെഗാ പ്രൊമോഷൻ നറുക്കെടുപ്പ് വിജയികളെ തിരഞ്ഞെടുത്തു 

December 28, 2023

news_malayalam_event_updates_in_qatar

December 28, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിലെ പ്രമുഖ റിട്ടെയിൽ വ്യാപാര ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിൻ്റെ മെഗാ പ്രൊമോഷനായ '10 th ANNIVERSARY CELEBRATION'  നറുക്കെടുപ്പ് ഏഷ്യൻ ടൗണിലുള്ള ഗ്രാൻഡ് മാളിലെ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിൽ നടന്നു. ഒക്ടോബർ 5ന് ആരംഭിച്ച നറുക്കെടുപ്പ് വിവിധ ഘട്ടങ്ങളിലായി ഡിസംബർ 27നാണ് അവസാനിച്ചത്. 

ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിൻ്റെ ഏത് ഔട്ട്‌ലെറ്റുകളിൽ നിന്നും 50 റിയാലിനോ അതിനു മുകളിലോ പർച്ചേസ് ചെയ്യുമ്പോൾ കിട്ടുന്ന റാഫിൾ കൂപ്പൺ വഴിയാണ് ഉപയോക്താക്കൾ നറുക്കെടുപ്പിൽ പങ്കെടുത്തത്. ഗ്രാൻഡ് 10th ANNIVERSARY CELEBRATION മെഗാ പ്രമോഷൻ വൻ വിജയമാക്കിയ എല്ലാ ഉപഭോക്താക്കൾക്കും നന്ദി രേഖപ്പെടുത്തുന്നതായി ഗ്രാൻഡ് റീജിയണൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ പറഞ്ഞു. ഖത്തർ വാണിജ്യ വിഭാഗം ഉദ്യോഗസ്ഥൻ്റെ സാന്നിധ്യത്തിൽ നറുക്കെടുത്ത 8 ഭാഗ്യശാലികൾക്ക് MG ZS  കാറുകളാണ് സമ്മാനമായി നൽകിയത്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News