Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിൽ ദര്‍ബ് അല്‍-സായിയില്‍ ‘ഗരങ്കാവോ മാര്‍ക്കറ്റ്’ ആരംഭിച്ചു 

March 18, 2024

news_malayalam_event_updates_in_qatar

March 18, 2024

ഖദീജ അബ്രാർ 

ദോഹ: ഖത്തറിൽ ഉം സലാലിലെ ദര്‍ബ് അല്‍-സായിയിൽ  ‘ഗരങ്കാവോ മാര്‍ക്കറ്റ്’ ആരംഭിച്ചു. ഇന്ന് (മാര്‍ച്ച് 18) മുതല്‍ മാർച്ച് 24 വരെ രാത്രി 7.30 മുതല്‍ രാത്രി 12 മണി വരെ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സാംസ്‌കാരിക മന്ത്രാലയം അറിയിച്ചു. ദേശീയ വ്യക്തിത്വം പ്രോത്സാഹിപ്പിക്കുന്നതിനും വിശുദ്ധ റമദാനിലെ അന്തരീക്ഷം ആസ്വദിക്കുന്നതിനും, ഖത്തറി പാരമ്പര്യം, ആചാരങ്ങള്‍ എന്നിവ നിലനിര്‍ത്താനുമാണ് ഗരങ്കാവോ മാര്‍ക്കറ്റ് പ്രധാനമായും ഉദ്ദേശിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ഗരങ്കാവോ മാര്‍ക്കറ്റില്‍ 80ഓളം കടകളും ഉണ്ടാകും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News