Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ദോഹ അല്‍ ബിദ പാര്‍ക്കില്‍ രാവിലെ ആറ് മണിമുതല്‍ 9 വരെ വ്യായാമത്തിന് അനുമതി

November 28, 2023

Malayalam_News_Qatar

November 28, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ദോഹ എക്‌സ്‌പോ 2023 ന് വേദിയായ അല്‍ ബിദ പാര്‍ക്ക് ഫിറ്റ്‌നസ് പ്രവര്‍ത്തനങ്ങള്‍ക്കായി രാവിലെ ആറ് മണിമുതല്‍ തുറന്നിരിക്കും. രാവിലെ 9 മണിവരെയാണ് സമയം. ആരോഗ്യ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. 

ഫിറ്റ്‌നസ് ഉള്‍പ്പെടെയുള്ള കായിക പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സൗകര്യങ്ങള്‍ അല്‍ ബിദയിലുണ്ട്. ഓട്ടം, നടത്തം, സൈക്ലിംഗ് തുടങ്ങിയ കായിക പ്രവര്‍ത്തനങ്ങള്‍ക്കായി നിരവധി പേരാണ് അല്‍ബിദയില്‍ എത്തിയിരുന്നത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt 
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News