Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ദോഹയില്‍ അഞ്ചാമത് റാസ് ലഫാന്‍ ഫാല്‍ക്കണ്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കം

November 18, 2023

News_Qatar_Malayalam

November 18, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറില്‍ അഞ്ചാമത് റാസ് ലഫാന്‍ ഫാല്‍ക്കണ്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി. റാസ് ലഫാന്‍ കമ്മ്യുണിറ്റി ഔട്ട്‌റീച്ച് പ്രോഗ്രാമിന്റെയും സഹായക കമ്പനികളുടേയും സ്‌പോണ്‍സര്‍ഷിപ്പില്‍ അല്‍ ഗന്നാസ് ഖത്തരി സൊസൈറ്റിയാണ് മത്സരം സംഘടിപ്പിക്കുന്നത്. വെള്ളിയാഴ്ച നടത്താനിരുന്ന പരിപാടി വ്യാഴാഴ്ച പെയ്ത മഴയെ തുടര്‍ന്ന് ഇന്നത്തേക്ക് (നവംബർ 18) മാറ്റുകയായിരുന്നു. ദോഹയിലെ ഫാല്‍ക്കണര്‍മാരുടെ പ്രധാന ചാമ്പ്യന്‍ഷിപ്പായി കണക്കാക്കുന്ന മത്സരത്തില്‍ യുവ ഫാല്‍ക്കണര്‍മാര്‍ക്കും വിദഗ്ദരായ ഫാല്‍ക്കണര്‍മാര്‍ക്കുമായി രണ്ട് വ്യത്യസ്ത ഇവന്റുകളാണ് ഒരുക്കിയിട്ടുള്ളത്. കത്താര കള്‍ച്ചറല്‍ വില്ലേജില്‍ നടക്കുന്ന മത്സരങ്ങള്‍ നവംബര്‍ 25 വരെ തുടരും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News