Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
ടി​ക്ക​റ്റ്​ നി​ര​ക്കി​ൽ പു​തു​വ​ത്സ​ര ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ച്​ ഇ​ത്തി​ഹാ​ദ്​ എ​യ​ർ​വേ​യ്സ്

January 15, 2024

news_malayalam_etihad_updates

January 15, 2024

ന്യൂസ്‌റൂം ഡെസ്ക്

ദുബായ് : ടി​ക്ക​റ്റ്​ നി​ര​ക്കി​ൽ പു​തു​വ​ത്സ​ര ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ച്​ ഇ​ത്തി​ഹാ​ദ്​ എ​യ​ർ​വേ​യ്സ്. ജനുവരി 18​നുള്ളിൽ (വ്യാഴം) ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​യ്യു​ന്ന​വ​ർ​ക്കാ​ണ്​ പു​തി​യ ഓ​ഫ​ർ ല​ഭി​ക്കു​ക. ജനുവരി 23നും ​ജൂ​ൺ 15നും ​ഇ​ട​യി​ൽ ടി​ക്ക​റ്റ്​ ഉ​പ​യോ​ഗി​ച്ച്​ യാ​ത്ര ചെ​യ്യാം. അ​ബൂ​ദ​ബി​യി​ൽ​ നി​ന്ന്​ കോ​ഴി​ക്കോ​ട്ടേ​ക്ക്​ ഇ​ക്ക​ണോ​മി​ക്​ ക്ലാ​സി​ന്​ 895 ദി​ർ​ഹ​മാ​ണ്​ ടി​ക്ക​റ്റ്​ നി​ര​ക്ക്. 

ജ​നു​വ​രി ഒ​ന്ന് മു​ത​ലാ​ണ്​ കോ​ഴി​ക്കോ​ട്ടേ​ക്കും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും ര​ണ്ട്​ നോ​ൺ സ്​​റ്റോ​പ്പ്​ സ​ർ​വി​സു​ക​ൾ ഇ​ത്തി​ഹാ​ദ്​ സ​ർ​വി​സ്​ ആ​രം​ഭി​ച്ച​ത്. ഇ​തോ​ടെ ഇ​ന്ത്യ​ൻ ന​ഗ​ര​ങ്ങ​ളി​ലേ​ക്കു​ള്ള ഇ​ത്തി​ഹാ​ദി​ന്റെ സ​ർ​വി​സു​ക​ളു​ടെ എ​ണ്ണം 10 ആ​യി ഉ​യ​ർ​ന്നി​രു​ന്നു. കേ​ര​ള​ത്തി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ പു​തി​യ സ​ർ​വി​സു​ക​ൾ കൂ​ടി ഇ​ത്തി​ഹാ​ദ്​ പ്ര​ഖ്യാ​പി​ച്ച​ത്. 2023ൽ ​ഇ​ത്തി​ഹാ​ദ് കൊ​ൽ​ക്ക​ത്ത​യി​ലേ​ക്കു​ള്ള സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ച്ചി​രു​ന്നു. കൂടാതെ, മും​ബൈ​യി​ലേ​ക്കും ഡ​ൽ​ഹി​യി​ലേ​ക്കു​മു​ള്ള പ്ര​തി​ദി​ന സ​ർ​വി​സു​ക​ൾ ര​ണ്ടി​ൽ​ നി​ന്ന് നാ​ലാ​യി ഉ​യ​ർത്തി.

അതേസമയം, ക്വാ​ലാ​ലം​പു​ർ, ബാ​​ങ്കോ​ക്ക്, ഒ​സാ​ക്ക എ​ന്നി​വ​യാ​ണ്​ ടി​ക്ക​റ്റ്​ നി​ര​ക്കി​ൽ ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ച മ​റ്റ്​ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ൾ. പോ​ർ​ച്ചു​ഗ​ൽ, ലി​സ്​​ബ​ൻ, കോ​പ​ൻ​ഹേ​ഗ​ൻ, മ്യൂ​ണി​ച്, ബാ​വ​റി​യ, ജ​ർ​മ​നി തു​ട​ങ്ങി​യ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും പ​രി​മി​ത​മാ​യ കാ​ല​യ​ള​വി​ലേ​ക്കു​ള്ള ഓ​ഫ​ർ ഇ​ത്തി​ഹാ​ദ്​ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News