Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറില്‍ 640-ലധികം പള്ളികളില്‍ ഈദ് പ്രാര്‍ത്ഥന നടക്കും

April 06, 2024

news_malayalam_eid_prayer_mosque_lists_in_qatar

April 06, 2024

ന്യൂസ്‌റൂം ബ്യൂറോ

ദോഹ: ഖത്തറില്‍ ഈവര്‍ഷം ചെറിയ പെരുന്നാള്‍ ( ഈദുല്‍ ഫിത്തര്‍ ) നമസ്‌കാരം നടക്കുന്ന പള്ളികളുടെ പട്ടിക ഔഖാഫ് മന്ത്രാലയം പുറത്തിറക്കി. പുലര്‍ച്ചെ 5.32 ന് നടക്കുന്ന പെരുന്നാള്‍ നമസ്‌കാരത്തിനായി 642 പള്ളികളും ഈദ് ഗാഹുകളും സജ്ജമാക്കിയതായി അതോറിറ്റി അറിയിച്ചു. 

ജ്യോതിശാസ്ത്രപരമായി ശവ്വാല്‍ മാസത്തിലെ ആദ്യ ദിവസവും ഈദുല്‍ ഫിത്തറും ഏപ്രില്‍ 10, ബുധനാഴ്ച വരുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതേസമയം ചന്ദ്രക്കല ദൃശ്യമാകുന്നത് അനുസരിച്ച് ഔഖാഫ് മന്ത്രാലയത്തിലെ ക്രസന്റ് കമ്മറ്റി ഈദുല്‍ ഫിത്തര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News