Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ദുബായ് സര്‍ക്കാരിന് ഇനി പുതിയ ലോഗോ; ആറ് മാസത്തിനകം നടപ്പാക്കും

March 18, 2024

news_malayalam_dubai_launches_new_logo

March 18, 2024

ന്യൂസ്‌റൂം ഡെസ്‌ക്

ദുബായ്: ദുബായ് ഗവണ്‍മെന്റിന്റെ പുതിയ ലോഗോ ദുബായ് കിരീടാവകാശി പുറത്തിറക്കി. അടുത്തിടെ നടന്ന പുനഃസംഘടനയെത്തുടര്‍ന്ന് നടന്ന എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ ആദ്യ യോഗത്തില്‍ കഴിഞ്ഞ ദിവസമാണ് (ഞായറാഴ്ച) പുതിയ ലോഗോ പുറത്തിറക്കിയത്. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പുതിയ ലോഗോ നടപ്പിലാക്കാനാണ് നിര്‍ദേശം. പുതിയ ലോഗോ നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ആറ് മാസത്തെ സമയപരിധി അനുവദിക്കും.  

എമിറേറ്റിന്റെ വികസനയാത്ര, ദീര്‍ഘവീക്ഷണമുള്ള നേതൃത്വം, നഗരത്തിന്റെ ഭാവി പരിണാമം എന്നിവയെ പ്രതീകപ്പെടുത്തുന്നതാണ് പുതിയ ലോഗോ എന്ന് ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


 


Latest Related News