Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
യു.എ.ഇയിൽ കെ​ട്ടി​ട നി​ർ​മാ​ണ​വ​സ്തു​ക്ക​ളു​ടെ വി​ല​വ​ർ​ധ​നവ് ​തടയാൻ തീരുമാനം; നിയമലംഘകർക്ക് 10 ല​ക്ഷം ദി​ർ​ഹം പി​ഴ

February 20, 2024

news_malayalam_new_rules_in_uae

February 20, 2024

ന്യൂസ്‌റൂം ഡെസ്ക്

ദുബായ്: യു.എ.ഇയിൽ ​ കെ​ട്ടി​ട നി​ർ​മാ​ണ​വ​സ്തു​ക്ക​ളു​ടെ വി​ല വ​ർ​ധി​പ്പി​ക്കു​ന്ന​ത്​ ത​ട​ഞ്ഞ് യു.​എ.​ഇ​ സാ​മ്പ​ത്തി​ക​കാ​ര്യ മ​ന്ത്രാ​ല​യം. നി​ർ​മാ​ണ വ​സ്തു​ക്ക​ളു​ടെ നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന വി​ല പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും ക​മ്പ​നി​ക​ളോ​ട്​ മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

രാ​ജ്യ​ത്ത്​ ഹെ​വി വാ​ഹ​ന​ങ്ങ​ളു​ടെ ഭാ​ര​വും വ​ലു​പ്പ​വും നി​യ​ന്ത്രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട തീ​രു​മാ​നം ന​ട​പ്പാ​ക്കു​ന്ന​ത്​ നീ​ട്ടി​വെ​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ മ​ന്ത്രാ​ല​യം ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ച​ത്. യു.​എ.​ഇ മ​ന്ത്രി​സ​ഭ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്​ ഹെ​വി വാ​ഹ​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള തീ​രു​മാ​നം മാ​റ്റി​യ​ത്. ഉ​ത്ത​ര​വ്​ ലം​ഘി​ച്ച്​ വി​ല വ​ർ​ധ​നവ് ഈടക്കുന്നവർക്ക് 10 ല​ക്ഷം ദി​ർ​ഹം ​വ​രെ പി​ഴ ഈ​ടാ​ക്കും. 

​ഏ​കീ​കൃ​ത​മാ​യ രീ​തി​യി​ൽ ക​മ്പ​നി​ക​ൾ യോ​ജി​ച്ച്​ വി​ല വ​ർ​ധി​പ്പി​ക്കു​ന്ന​തും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും രാ​ജ്യ​ത്തെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ​ക്ക്​ ന്യാ​യ​മാ​യ വി​ല ഉ​റ​പ്പു​വ​രു​ത്താ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മന്ത്രാലയം അ​റി​യി​പ്പി​ൽ വ്യക്തമാ​ക്കി. നി​യ​മം ലം​ഘി​ക്കു​ക​യും വി​ല​വ​ർ​ധ​ന​ വ​രു​ത്തു​ക​യും ചെ​യ്യു​ന്ന ക​മ്പ​നി​ക​ളെ കുറിച്ച്​ 8001222 എ​ന്ന ന​മ്പ​റി​ലോ info@economy.ae എ​ന്ന ഇമെ​യി​ൽ വ​ഴി​യോ പരാതികൾ അറിയിക്കാമെന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News