Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഇരുപത്തിയഞ്ചു വർഷം ഖത്തറിൽ പ്രവാസിയായിരുന്ന പാവറട്ടി സ്വദേശി നാട്ടിൽ നിര്യാതനായി 

August 02, 2023

August 02, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: ഇരുപത്തിയഞ്ചു വർഷം ഖത്തറിൽ പ്രവാസിയായിരുന്ന  പാവറട്ടി വെമ്മനാട് കൈതമുകിൽ സ്വദേശി ആമിർ റാസിക് (56) നാട്ടിൽ നിര്യാതനായി.കിഴക്കെതിൽ മൂസക്കുട്ടി മാസ്റ്ററുടെ മകനാണ്. ദീർഘകാലം ഹമദ് ആശുപത്രിയിൽ ജീവനക്കാരനായിരുന്നു.

കുടുംബത്തോടൊപ്പം ദോഹയിൽ താമസിച്ചിരുന്ന അദ്ദേഹം മൂന്ന് വർഷങ്ങൾക്ക് മുൻപാണ് നാട്ടിലേക്കു മടങ്ങിയത്. ഭാര്യ:റഹ്മത്തുന്നിസ, സഹോദരങ്ങൾ: ഷെബീർ ഖത്തർ, ഷെജിൽ മൂസ ഖത്തർ.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News