Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
റ​മ​ദാ​ൻ: അ​ബൂ​ദാബി ദ​ര്‍ബ് ട്രാ​ഫി​ക് ടോ​ള്‍ സ​മ​യ​ത്തി​ൽ മാ​റ്റം

March 12, 2024

news_malayalam_ramadan_updates_in_uae

March 12, 2024

ന്യൂസ്‌റൂം ബ്യുറോ

അ​ബൂ​ദാബി: റ​മ​ദാ​നി​ല്‍ ദ​ര്‍ബ് ട്രാ​ഫി​ക് ടോ​ള്‍ ഈ​ടാ​ക്കു​ന്ന സ​മ​യ​ത്തി​ൽ മാ​റ്റം വ​രു​ത്തി​യ​താ​യി സം​യോ​ജി​ത ഗ​താ​ഗ​ത​കേ​ന്ദ്രം അ​റി​യി​ച്ചു. തി​ങ്ക​ള്‍ മു​ത​ല്‍ ശ​നി വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ രാവിലെ 8 മണി മു​ത​ല്‍ രാവിലെ 10 മണി വ​രെ​യും, ഉ​ച്ചയ്ക്ക് 2 മണി മു​ത​ല്‍ 4 മണി ​വ​രെ​യു​മാ​യി​രി​ക്കും ഫീ​സ് ഈ​ടാ​ക്കു​ക. ഞാ​യ​റാ​ഴ്ച ടോ​ള്‍ പി​രി​വ് ഉ​ണ്ടാ​കി​ല്ല. 

അ​തേ​സ​മ​യം പൊ​തു പാ​ര്‍ക്കി​ങ് സേ​വ​ന​ങ്ങ​ള്‍ക്ക് റ​മ​ദാ​നി​ല്‍ മാ​റ്റ​മി​ല്ല. തി​ങ്ക​ള്‍ മു​ത​ല്‍ ശ​നി വ​രെ രാ​വി​ലെ 8 മണി ​മു​ത​ല്‍ അ​ര്‍ധ​രാ​ത്രി 12 മണി വ​രെ​യാ​ണ് പാ​ര്‍ക്കി​ങ് ഫീ​സ് ഈ​ടാ​ക്കു​ക. ഞാ​യ​റാ​ഴ്ച പാ​ര്‍ക്കി​ങ് സൗ​ജ​ന്യ​മാ​ണ്.

അ​ബൂ​ദാബി ന​ഗ​ര​ത്തി​ലും പ്രാന്ത​പ്ര​ദേ​ശ​ങ്ങ​ളി​ലും റ​മ​ദാ​നി​ല്‍ പൊ​തു ബ​സ് സ​ര്‍വീ​സു​ക​ള്‍ ഉ​ണ്ടാ​വും. പു​ല​ര്‍ച്ച 6 മണി മു​ത​ല്‍ അ​ര്‍ധ​രാ​ത്രി 12 മണി വ​രെ​യാ​ണ് സ​ര്‍വീസു​ക​ളുണ്ടാവുക. നി​ല​വി​ല്‍ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍ത്തി​ക്കു​ന്ന ബ​സ് സ​ര്‍വീ​സു​ക​ള്‍ റ​മ​ദാ​നി​ലും തു​ട​രും.

അ​ല്‍ഐ​ന്‍ ന​ഗ​ര​ത്തി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും പൊ​തു ബ​സ് സ​ര്‍വീസു​ക​ള്‍ റ​മ​ദാ​നി​ല്‍ രാ​വി​ലെ 6 മണി മു​ത​ല്‍ അ​ര്‍ധ​രാ​ത്രി 12 മണി വ​രെ​യു​ണ്ടാ​വും. 

അ​ല്‍ ദ​ഫ്​​റ​യി​ല്‍ പ​തി​വു​പോ​ലെ റ​മ​ദാ​നി​ലും സ​ര്‍വീസ് തു​ട​രും. ഇ​ഫ്താ​ര്‍ സ​മ​യ​ത്ത് മാ​ത്രം വൈ​കീ​ട്ട് 6.30 മു​ത​ല്‍ സ​ര്‍വീ​സു​ക​ള്‍ നി​ര്‍ത്തി​വെ​ക്കും. അ​ബൂ​ദാബി എ​ക്‌​സ്പ്ര​സ് സ​ര്‍വി​സ് തി​ങ്ക​ള്‍ മു​ത​ല്‍ വെ​ള്ളി​ വ​രെ രാ​വി​ലെ 6 മണി ​മു​ത​ല്‍ രാ​ത്രി 11 മണി വ​രെ തു​ട​രും. വാ​രാ​ന്ത്യ​ങ്ങ​ളി​ല്‍ രാ​വി​ലെ 6 മണി മു​ത​ല്‍ പു​ല​ര്‍ച്ച 1 മണി ​വ​രെ സ​ര്‍വീസു​ണ്ടാ​വും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News