Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
യുഎഇയിൽ വി​വി​ധ എം​ബ​സി​ക​ളു​ടെ പേ​രിൽ വി​ദ്യാ​ർ​ഥി​ക​ളെ ല​ക്ഷ്യ​മാക്കി സൈ​ബ​ർ ത​ട്ടി​പ്പ്​; ജാ​ഗ്ര​ത മുന്നറിയിപ്പുമായി​ അ​ധി​കൃ​ത​ർ

December 27, 2023

news_malayalam_scam_alert_in_uae

December 27, 2023

ന്യൂസ്‌റൂം ബ്യുറോ

ദുബായ്: ദുബായിൽ വി​ദ്യാ​ർ​ഥി​ക​ളെ ല​ക്ഷ്യ​മാക്കി സൈ​ബ​ർ ത​ട്ടി​പ്പ്. വി​ദ്യാ​ർ​ഥി​ക​ളെ ഫോ​ൺ വി​ളി​ച്ചും മെ​യി​ൽ അ​യ​ച്ചും പ​ണം ത​ട്ടു​ന്ന​തി​നെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം മുന്നറിയിപ്പ് നൽകി. യു.​എ.​ഇ​യിലെ വി​വി​ധ എം​ബ​സി​ക​ളു​ടെ പേ​രി​ലാ​ണ്​ തട്ടിപ്പ് നടത്തുന്നതെന്ന്​ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ വ്യക്തമാക്കി.

ത​ട്ടി​പ്പി​ൽ യൂ​നി​വേ​ഴ്​​സി​റ്റി അ​ഡ്​​മി​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ണം ട്രാ​ൻ​സ്ഫ​ർ ചെ​യ്യാ​നും സ്കോ​ള​ർ​ഷി​പ്​ ല​ഭി​ക്കാ​ൻ മു​ൻ​കൂ​ർ പ​ണ​മ​ട​ക്കാ​നു​മൊ​ക്കെ​യാ​ണ്​ തട്ടിപ്പുകാർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. എം​ബ​സി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ, ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രു​ടെ പേ​രി​ൽ ത​ട്ടി​പ്പു​ സം​ഘം ബ​ന്ധ​പ്പെ​ടാ​മെ​ന്നും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു​മാ​ണ്​ അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള​ത്. ഇ​ത്ത​രം മെ​യി​ലു​ക​ൾ​ക്ക്​ ഒ​രി​ക്ക​ലും മ​റു​പ​ടി ന​ൽ​ക​രു​തെ​ന്നും ഇ​ത്ത​രം ഫോ​ൺ കോളുക​ളോ മെ​യി​ലു​ക​ളോ കിട്ടുന്നവർ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തിന്റെ 0097180024 എ​ന്ന ന​മ്പ​റി​ൽ വി​വ​ര​മ​റി​യി​ക്ക​ണ​മെ​ന്നും അധികൃതർ പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News