Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഏഷ്യൻ കപ്പിന് മാറ്റുകൂട്ടാൻ ചെണ്ട മേളവുമായി യുവകലാസാഹിതിയും കനൽ ഖത്തറും 

January 23, 2024

news_malayalam_event_updates_in_qatar

January 23, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഏഷ്യൻ രാജ്യങ്ങൾ മാറ്റുരക്കുന്ന കാൽപന്ത് കളിയുടെ ആവേശത്തിന്  മാറ്റു കൂട്ടാൻ യുവകലാസാഹിതി ഖത്തറും കനൽ മേളം ഖത്തറും സംയുക്തമായി അവതരിപ്പിച്ച 'ചെണ്ടമേളം' ശ്രദ്ധേയമായി. ശനിയാഴ്ച വൈകിട്ട് 8 മണിക്ക് ലുസൈൽ ബൊളീവാർഡിലുള്ള  ഇന്ത്യൻ പവലിയനിലായിരുന്നു പരിപാടി. കേരള കലയെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് പരിചയപ്പെടുത്താനുള്ള അവസരമെന്ന നിലക്കാണ് പരിപാടി സംഘടിപ്പിച്ചതെന്ന് യുവകലാസാഹിതി പ്രസിഡന്റ് അജിത് പിള്ള, സെക്രട്ടറി ജീമോൻ എന്നിവർ പറഞ്ഞു. ഷാൻ പേഴുംമൂട്, ഷഹീർ ഷാനു, സനൂപ്, ബിനീഷ്, മോഹൻ ജോൺ എന്നിവർ നേതൃത്വം നൽകി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F
 


Latest Related News