Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
ഈദുൽ ഫിത്വർ: ദുബായിൽ ഏ​ഴ് സ്ഥലങ്ങളിൽ പീ​ര​ങ്കി മു​ഴ​ങ്ങും

April 08, 2024

news_malayalam_eid_updates

April 08, 2024

ന്യൂസ്‌റൂം ബ്യുറോ

ദുബായ്: ദുബായിൽ ഈ​ദു​ൽ ഫിത്വ​​ർ ദി​ന​ത്തി​ൽ ഏ​ഴി​ട​ങ്ങ​ളി​ൽ പീ​ര​ങ്കി​ക​ൾ മു​ഴ​ങ്ങും. ദുബായ് പൊ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ പീരങ്കി വെടി സംഘടിപ്പിക്കുക. പെ​രു​ന്നാ​ൾ മാ​സ​പ്പി​റ​വി ക​ണ്ടാ​ൽ ര​ണ്ടു ത​വ​ണ​യും പെ​രു​ന്നാ​ൾ ന​മ​സ്കാ​ര സ​മ​യ​ത്തു​മാ​ണ്​ പീ​ര​ങ്കി മു​ഴ​ക്കു​ക.

നാ​ദ​ൽ​ശി​ബ ഏ​രി​യ ഈ​ദ്​​ഗാ​ഹ്, ഗ്രാ​ൻ​ഡ്​ സ​അ​ബീ​ൽ മോ​സ്ക്, ഉ​മ്മു​സു​ഖൈം ഈ​ദ്​​ഗാ​ഹ്, അ​ൽ ബ​ർ​ഷ ഈ​ദ്​​ഗാ​ഹ്, ഹ​ത്ത ഈ​ദ്​​ഗാ​ഹ്, ന​ദ​ൽ ഹ​മ​ർ ഈ​ദ്​​ഗാ​ഹ്, ബ​റാ​ഹ ഈ​ദ്​​ഗാ​ഹ്​ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ പെ​രു​ന്നാ​ൾ ദി​ന​ത്തി​ലെ പീ​ര​ങ്കി മു​ഴ​ങ്ങു​ക.

പ്രാ​ദേ​ശി​ക സം​സ്കാ​ര​ത്തി​ന്‍റെ​യും പാ​ര​മ്പ​ര്യ​ത്തി​ന്‍റെ​യും തി​രി​ച്ചു​വ​ര​വി​നെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​താ​ണ്​ പീ​ര​ങ്കി​ക​ളെ​ന്നും ഇ​മാ​റാ​ത്തി സ​മൂ​ഹ​ത്തി​ന്‍റെ മ​ന​സ്സി​ലും ഓ​ർ​മ​ക​ളി​ലും ആ​ഴ​ത്തി​ൽ പ​തി​ഞ്ഞ പാ​ര​മ്പ​ര്യ​മാ​ണി​തെ​ന്നും ദുബായ് പൊ​ലീ​സ്​ അ​സി. ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ്​ മേ​ജ​ർ ജ​ന​റ​ൽ അ​ബ്​​ദു​ല്ല അ​ൽ ഗൈ​ഥി പ​റ​ഞ്ഞു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News