Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
അബുദാബിയിലെ പ്രധാന റോഡില്‍ ഏപ്രില്‍ 15 മുതല്‍ ചില ഹെവി, ലൈറ്റ് വാഹനങ്ങള്‍ നിരോധിക്കും

April 06, 2024

news_malayalam_bus_transport_prohibited_in_abudhabi

April 06, 2024

ന്യൂസ്‌റൂം ബ്യൂറോ

അബുദാബി: അബുദാബിയിലെ ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ സ്ട്രീറ്റില്‍ ലൈറ്റ്, ഹെവി ബസുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തും. ഷെയ്ഖ് സായിദ് പാലം മുതല്‍ ഷെയ്ഖ് സായിദ് ടണല്‍ വരെയുള്ള ഭാഗത്ത് ഏപ്രില്‍ 15,തിങ്കളാഴ്ച മുതല്‍ വാഹനങ്ങള്‍ നിരോധിക്കുന്നതായി അധികൃതര്‍ അറിയിച്ചു. 

അബുദാബി മുനിസിപ്പാലിറ്റി ആന്റ് ട്രാന്‍സ്പോര്‍ട്ട് വകുപ്പിന്റെ ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്ററും അബുദാബി പോലീസും സംയുക്തമായി തീരുമാനം നടപ്പിലാക്കും. അതേസമയം സ്‌കൂള്‍ ബസുകള്‍, പൊതുഗതാഗത ബസുകള്‍, പ്രദേശത്തെ വര്‍ക്ക് സൈറ്റുകളിലേക്ക് പ്രവേശനമുള്ള ബസുകള്‍ എന്നിവയെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കുമെന്നും അതോറിറ്റി അറിയിച്ചു. ഗതാഗതം സുഗമമാക്കുക, അപകടങ്ങള്‍ കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ടാണ് തീരുമാനം. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News