Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഏഷ്യൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് വനിത വിഭാഗത്തിലും ഗ്രൂപ്പ് മത്സരത്തിലും ഖത്തറിന് സ്വർണം

October 31, 2023

news_malayalam_sports_news_updates

October 31, 2023

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക് 

ദോഹ: ദക്ഷിണ കൊറിയയിലെ ചാങ്‌വോണിൽ നടന്ന 15-ാമത് ഏഷ്യൻ ഷൂട്ടിംഗ് വനിത ചാമ്പ്യൻഷിപ്പ് മത്സരത്തിൽ ഖത്തറിന് സ്വർണം. അമാൽ മുഹമ്മദാണ് സ്‌കീറ്റ് ഇനത്തിൽ സ്വർണം സ്വന്തമാക്കിയത്. 

കൂടാതെ, ഖത്തർ ചാമ്പ്യൻമാരായ മുഹമ്മദ് അൽ റുമൈഹി, റാഷിദ് അൽ അത്ബ, സയീദ് ബു ഷെരെബ് എന്നിവർ ഗ്രൂപ്പ് മത്സരത്തിലും സ്വർണം നേടി.

അതേസമയം, ഏഷ്യൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് പുരുഷ വിഭാഗത്തിലും ഖത്തർ സ്വർണം സ്വന്തമാക്കിയിരുന്നു. റാഷിദ് അൽ അത്ബയാണ് സ്‌കീറ്റ് ഇനത്തിൽ സ്വർണം സ്വന്തമാക്കിയത്. 60 ടാർഗെറ്റുകളിൽ 53 ടാർഗെറ്റുകളും ഷൂട്ട് ചെയ്താണ് അൽ അത്ബ ഒന്നാമതെത്തിയത്. കൂടാതെ, 2024 ലെ പാരീസ് ഒളിമ്പിക്സിലെ ഷൂട്ടിംഗ് മത്സരത്തിൽ അൽ അത്ബ യോഗ്യത നേടി. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News