Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിൽ ഏഷ്യൻ പുരുഷ സ്‌നൂക്കർ ചാമ്പ്യൻഷിപ്പിന് തുടക്കം 

February 17, 2024

news_malayalam_sports_news_updates

February 17, 2024

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക് 

ഖത്തറില്‍ 2024 ഏഷ്യന്‍ പുരുഷ സ്നൂക്കര്‍ ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചു. അല്‍ മെസ്സില റിസോര്‍ട്ടിലാണ് മത്സരം. ഖത്തര്‍ ബില്യാര്‍ഡ്സ് ആന്‍ഡ് സ്നൂക്കര്‍ ഫെഡറേഷനാണ് (ക്യുബിഎസ്എഫ്) മത്സരം സംഘടിപ്പിക്കുന്നത്. ഇന്ന് (ശനി) മുതല്‍ ഫെബ്രുവരി 23 വരെ നടക്കുന്ന ടൂര്‍ണമെന്റില്‍ 17 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 50 ഓളം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും.

അലി അല്‍ ഒബൈദ്ലി, ഖമീസ് അല്‍ ഉബൈദ്ലി, മുഹന്ന അല്‍ ഉബൈദ്ലി, അഹമ്മദ് സെയ്ഫ്, ബഷര്‍ ഹുസൈന്‍, മുഹമ്മദ് അല്‍ ബിനാലി, ഇസ്സ അല്‍ ഖുബൈസി എന്നീ ഏഴ് താരങ്ങളാണ് ഖത്തറിനെ പ്രതിനിധീകരിക്കുന്നത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News