Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
കുറ്റം തെളിഞ്ഞു,ഖത്തറിൽ അറസ്റ്റിലായ ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥരെ ക്രിമിനൽ കോടതിക്ക് കൈമാറും 

September 11, 2023

Qatar_Malayalam_News

September 11, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ:അഴിമതിക്കും അധികാര ദുർവിനിയോഗത്തിനും അറസ്റ്റിലായ ഖത്തർ ആഭ്യന്തര മന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥർ കുറ്റം ചെയ്തതായി തെളിഞ്ഞതായി അറ്റോർണി ജനറൽ അറിയിച്ചു.2022ൽ അറസ്റ്റിലായ ഇവരെ ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്യാനും  അറ്റോർണി ജനറൽ ഉത്തരവിട്ടു.അന്വേഷണം പൂർത്തിയായതിനെ തുടർന്നാണ് നടപടി.

പബ്ലിക് പ്രോസിക്യൂഷന്റെ അന്വേഷണത്തിൽ, പ്രതികളായ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ പബ്ലിക് ഓഫീസുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടെന്ന് തെളിഞ്ഞു. അധികാര ദുർവിനിയോഗം, പൊതു ഫണ്ട് അപഹരിക്കൽ, ഔദ്യോഗിക രേഖകളിൽ കൃത്രിമം കാണിക്കൽ, പൊതു ഫണ്ടുകളുടെ ദുരുപയോഗം, കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് പ്രതികൾ ചെയ്തത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News