Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ്: റൊണാള്‍ഡോയുടെ അല്‍ നാസറും അല്‍ ദുഹൈലുമായുള്ള മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പന ഇന്ന് ആരംഭിക്കും

October 29, 2023

news_malayalam_sports_news_updates

October 29, 2023

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക് 

ദോഹ: എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ റൊണാള്‍ഡോയുടെ അല്‍ നാസറും അല്‍ ദുഹൈലുമായുള്ള മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പന ഇന്ന് ആരംഭിക്കും. നവംബര്‍ 7 ന് രാത്രി ഒന്‍പത് മണിക്ക് അബ്ദുള്ള ബിന്‍ ഖലീഫ സ്റ്റേഡിയത്തിലാണ് മത്സരം. 

സ്റ്റേഡിയത്തിലെ ഗേറ്റ് നമ്പര്‍ 3ല്‍ നിന്ന് ഇന്ന് മുതല്‍ (ഒക്ടോബര്‍ 29) മത്സരത്തിന്റെ ടിക്കറ്റുകള്‍ ലഭ്യമാകുമെന്ന് അല്‍ ദുഹൈല്‍ സാമൂഹിക മാധ്യമത്തില്‍ അറിയിച്ചു. ഇന്ന് വൈകിട്ട് അഞ്ച് മണിമുതല്‍ 9 വരെ ടിക്കറ്റെടുക്കാം. റിയാദില്‍ നടന്ന ആവേശകരമായ മത്സരത്തിന് ശേഷമാണ് റൊണാള്‍ഡോയും ടീം അല്‍ നാസറും അല്‍ ദുഹൈലുമായി ഏറ്റുമുട്ടുന്നത്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News