Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തർ എ.എഫ്.സി അണ്ടർ 23 ഏഷ്യൻ കപ്പിനുള്ള ഗ്രൂപ്പുകൾ പ്രഖ്യാപിച്ചു 

November 23, 2023

 Malayalam_Gulf_News

November 23, 2023

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക് 

ദോഹ: എ.എഫ്.സി ഏഷ്യൻ കപ്പ് അണ്ടർ 23 മത്സരത്തിലെ ഗ്രൂപ്പുകൾ തീരുമാനിച്ചു. ഗ്രൂപ്പ് എയിൽ ഖത്തർ, ഓസ്‌ട്രേലിയ, ജോർദാൻ, ഇന്തോനേഷ്യ എന്നീ ടീമുകളാണ് ക്വാർട്ടർ ഫൈനലിൽ കടക്കുന്നത്. ഗ്രൂപ്പ് ബിയിൽ ജപ്പാൻ, കൊറിയ റിപ്പബ്ലിക്, യു.എ.ഇ, ചൈന എന്നീ ടീമുകളും; സൗദി അറേബ്യ, ഇറാഖ്, തായ്‌ലൻഡ്, തജാക്കിസ്ഥാൻ എന്നീ ടീമുകൾ ഗ്രൂപ്പ് സിയിലുമാണ്. വിയറ്റ്‌നാം, കുവൈത്ത്, മലേഷ്യ ഗ്രൂപ്പ് ഡിയിലും മത്സരിക്കും.

ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മൂന്ന് സ്ഥാനക്കാർ പാരീസ് 2024 ഒളിമ്പിക് ഗെയിംസിന് യോഗ്യത നേടും. അതേസമയം നാലാം സ്ഥാനം നേടുന്ന ടീം കോൺഫെഡറേഷൻ ഓഫ് ആഫ്രിക്കൻ ഫുട്ബോൾ (CAF) ഒളിമ്പിക്സ് മത്സരത്തിൽ പങ്കെടുക്കും. ഏപ്രിൽ 15 മുതൽ മെയ് 3 വരെയാണ് മത്സരം. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt 
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News