Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
യുഎഇയില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദ്യാഭ്യാസ പ്രവേശനത്തിനായി രജിസ്‌ട്രേഷന്‍ ആരംഭിച്ചു

April 15, 2024

news_malayalam_registration_started_for_disabled_students_in_uae

April 15, 2024

ന്യൂസ്‌റൂം ബ്യൂറോ

അബുദാബി: യുഎഇയില്‍ 2024/ 2025 അധ്യയന വര്‍ഷത്തേക്കുള്ള ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ജൂണ്‍ 28 വരെ രജിസ്‌ട്രേഷന്‍ തുടരുമെന്ന് കമ്മ്യൂണിറ്റി വികസന മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെയാണ് രജിസ്‌ട്രേഷന്‍. പുനരധിവാസത്തിനും മറ്റ് പ്രോഗ്രാമുകള്‍ക്കുമായി ഓണ്‍ലൈനായി വിശദാംശങ്ങള്‍ സമര്‍പ്പിക്കണം. 

രജിസ്‌ട്രേഷന്‍ ലിങ്ക്: www.mocd.gov.ae

ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളെ വിവിധ മേഖലകളില്‍ അവരുടെ കഴിവുകള്‍ വികസിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് പുനരധിവാസ വിഭ്യാഭ്യാസ സേവനങ്ങള്‍ പ്രഖ്യാപിച്ചത്. 2022/2023  വര്‍ഷത്തില്‍ ഏകദേശം 53 വിദ്യാര്‍ത്ഥികള്‍  ബിരുദം സ്വന്തമാക്കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News