Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തര്‍ ഫിഫ ലോകകപ്പിലെ കായിക ഉപകരണങ്ങള്‍ കെനിയയ്ക്ക് സംഭാവന ചെയ്തു

February 26, 2024

news_malayalam_qatar_donates_fifa_world_cup_sports_equipments_to_kenya

February 26, 2024

ന്യൂസ്‌റൂം ഡെസ്‌ക്

ദോഹ: 2022ലെ ഖത്തര്‍ ഫിഫ ലോകകപ്പില്‍ ഉപയോഗിച്ച കായിക ഉപകരണങ്ങള്‍ ഖത്തര്‍ റിപ്പബ്ലിക് ഓഫ് കെനിയയ്ക്ക് സംഭാവന ചെയ്തു. മൊമബാസ തുറമുഖത്ത് നടന്ന ചടങ്ങില്‍ കെനിയയിലെ ഖത്തര്‍ അംബാസഡര്‍ മുഹമ്മദ് ബിന്‍ മുതൈര്‍ അല്‍ അന്‍സി കെനിയയന്‍ സര്‍ക്കാരിന്റെ പ്രതിനിധിക്ക് കായിക ഉപകരണങ്ങള്‍ കൈമാറി. 

രാജ്യത്തിന്റെ സാമൂഹിക, സാമ്പത്തിക പാരിസ്ഥിതിക രംഗത്തെ ഇടപെടലുകളുടെ ഭാഗമായാണ് തീരുമാനം. ഖത്തറിന്റേയും അറബ് ലോകത്തിന്റേയും ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായിരുന്നു 2022ലെ ഖത്തര്‍ ഫിഫ ലോകകപ്പ്.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News