Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
ത​ട​വു​കാ​ർ​ക്ക്​ ത​യ്യ​ൽ പ​രി​ശീ​ല​നം ആരംഭിച്ചു,ദുബായ് ജയിലുകളിൽ നിന്നുള്ള ഫാ​ഷ​ൻ വ​സ്ത്ര​ങ്ങ​ൾ ഇനി വി​പ​ണി​യി​ലെത്തും

August 12, 2023

August 12, 2023

ന്യൂസ്‌റൂം ബ്യൂറോ
ദുബായ്: രാജ്യത്തിലെ ത​ട​വു​കാ​ർ​ക്ക്​ ത​യ്യ​ൽ പ​രി​ശീ​ല​നത്തിനുള്ള സംവിധാനം ഒരുക്കിയതോടെ യു.എ.ഇയിലെ വിപണികളിൽ ഇനി ജയിലുകളിൽ നിന്നുള്ള ഫാഷൻ വസ്ത്രങ്ങളും ലഭ്യമായി തുടങ്ങും.എ​മി​റേ​റ്റ് പൊ​ലീ​സ്​ വ​കു​പ്പി​ലെ ജ​യി​ൽ അധികൃതരും ഡ​ന്യൂ​ബ്​ ഗ്രൂ​പ്പും സംയുക്തമായാണ് ഇത്തരമൊരു സംവിധാനം ഒരുക്കിയത്. ദുബായ് പൊ​ലീ​സ്​ ജ​യി​ൽ വ​കു​പ്പ്​ ഡ​യ​റ​ക്ട​ർ ബ്രിഗേഡിയർ. ​മ​ർ​വാ​ൻ അ​ബ്​​ദു​ൽ ക​രീം ജ​ൽ​ഫാ​ർ പ​ദ്ധ​തി​യു​ടെ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു.  

ജ​യി​ലു​ക​ളി​ലെ സ്ത്രീ​ക​ളു​ടെ​യും പു​രു​ഷ​ന്മാ​രു​ടെ​യും പു​ന​ര​ധി​വാ​സ​ത്തി​നും തു​ട​ർ​ജീ​വി​ത​ത്തി​നും സ​ഹാ​യ​ക​രമാകാനാണ് ഈ പുതിയ സം​രം​ഭം ഒ​രു​ക്കി​യ​തെന്ന് അധികൃതർ പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/DoTp5mITouhJcwHKcDKLsm


Latest Related News