Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഗസ ഫണ്ട് ശേഖരണം,ഖത്തറിൽ സൗഹൃദ ഫുട്‍ബോൾ മൽസരം സംഘടിപ്പിക്കുന്നു

December 04, 2023

Malayalam_Qatar_News

December 04, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ : ഗസയിലെ ദുരിതബാധിതരെ സഹായിക്കാനായി ദോഹയിൽ സൗഹൃദ ഫുട്‍ബോൾ മത്സരം സംഘടിപ്പിക്കുന്നു. ലോകകപ്പ് ഫുട്ബോള്‍ വേദിയായ എജ്യുക്കേഷന്‍ സിറ്റിയിലാണ് ഫണ്ട് ശേഖരണത്തിനായി സൌഹൃദ ഫുട്ബോള്‍ മത്സരം സംഘടിപ്പിക്കുന്നത്. പഴയകാല താരങ്ങളും നിലവിലെ ദേശീയ താരങ്ങളും ഉൾപെടെ രണ്ട് ടീമുകളിലായി മാറ്റുരക്കും.

ഖത്തറിന്റെയും ഫലസ്തീനിന്റെയും ജേഴ്സിയിലാകും മത്സരം നടക്കുക. ഡിസംബര്‍ 15നാണ് മത്സരം. 25 ഖത്തര്‍ റിയാലാണ് ടിക്കറ്റ് നിരക്ക് . ക്യു ടിക്കറ്റ് വഴി ടിക്കറ്റുകള്‍ ലഭ്യമാണ്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News